പുതിയ വാര്‍ത്തകള്‍

G.U.P.S.PILICODE ന്റ്റെ ബ്ലോഗിലേക്ക് സ്വാഗതം

Monday 1 June 2015

നവാഗതര്‍ 60 



പിലിക്കോട് യു.പി. ഉത്സവലഹരിയില്‍

പ്രവേശനോത്സവ റാലി

പ്രവേശനോത്സവ ഗാനം

സ്വാഗതം.. പി.വി.പ്രഭാകരന്‍ 

അധ്യക്ഷന്‍..കെ.വി.ഭരതന്‍

ഉദ്ഘാടനം..സുലോചന.വി.വി

ആശംസ.. കെ.പി.നാരായണന്‍

കൃഷ്ണന്‍

രാകേഷ്

ധനേഷ്

ഗീതാരത്നം

ഉപഹാരവിതരണം.. 

പിലിക്കോട് സര്‍വീസ് സഹകരണബാങ്ക്

ഡിഫന്‍സ് മടിവയല്‍

സെന്‍ട്രല്‍ യൂനിററി കരപ്പാത്ത്

സ്ററാഫ് , പിലിക്കോട് യു.പി.സ്കൂള്‍

bags,umbrellas,slates, pencils, crayons,

sweets and payasam

1 comment:

  1. ബ്ലോഗില്‍ കൃത്യമായി പോസ്റ്റിങ്ങ് നടത്താന്‍ ശ്രദ്ധിക്കുന്നത് വലിയ കാര്യമാണ്.പൊതുവിദ്യാലയത്തെ സ്നേഹിക്കുന്ന അധ്യാപകസുഹൃത്തുക്കളുടെ ഉത്തരവാദിത്വമാണ് വിദ്യാലയ മികവ് പൊതുസമൂഹത്തിലെത്തിക്കുക എന്നത്.പൊതു വിദ്യാലയങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിക്കാന്‍ ഇതു സഹായകരമാകും.ബ്ലോഗില്‍ ഫോട്ടോവിന് ചില അടിക്കുറിപ്പുകള്‍,പ്രോഗ്രാമിന്റെ ചെറിയ വിശദീകരണം എന്നിവ ഉറപ്പുവരുത്തുന്നത് നന്നായിരിക്കും.ഞങ്ങള്‍ വായനക്കാര്‍ക്ക് പ്രോഗ്രാമിനെക്കുറിച്ച് വിവരം ലഭിക്കണമെങ്കില്‍ അതുകൂടെ വേണ്ടതല്ലേ....................പരിസ്ഥിദിന പ്രവര്‍ത്തനമടക്കമുള്ള കൂടുതല്‍ പോസ്റ്റിങ്ങുകള്‍ പ്രതീക്ഷിക്കുന്നു.......അഭിനന്ദനങ്ങള്‍

    ReplyDelete