പുതിയ വാര്‍ത്തകള്‍

G.U.P.S.PILICODE ന്റ്റെ ബ്ലോഗിലേക്ക് സ്വാഗതം

Tuesday 26 August 2014

നാട്ടറിവുദിനം


  • നാട്ടറിവുദിനം- പ്രവൃത്തിപരിചയ ശില്‍പശാല


























































































  • ശ്രീ.കെ.വി. ശശിധരന്‍



നാട്ടറിവുദിനം

നാട്ടറിവുദിനം

നാട്ടറിവുദിനം

നാട്ടറിവുദിനം

പ്രവൃത്തിപരിചയ ശില്‍പശാല
പ്രവൃത്തിപരിചയ ശില്‍പശാല

പ്രവൃത്തിപരിചയ ശില്‍പശാല

പ്രവൃത്തിപരിചയ ശില്‍പശാല

Add caption
പ്രവൃത്തിപരിചയ ശില്‍പശാല

പ്രവൃത്തിപരിചയ ശില്‍പശാല

പ്രവൃത്തിപരിചയ ശില്‍പശാല

Thursday 14 August 2014

സ്വാതന്ത്ര്യ ദിനാഘോഷവും 
എൻഡോവ്മെന്റ് വിതരണവും 
ആഗസ്ത് 15. നു   10  മണിക്ക് 
സ്വാഗതം :ശ്രീ. പി.വി.പ്രഭാകരൻ,(ഹെദ്മാസ്റ്റർ)
അധ്യക്ഷൻ: ശ്രീ.  കെ.വി.ഭരതൻ (പ്രസിഡന്റ്, പി.ടി.എ.)
ഉദ്ഘാടനം : ശ്രീമതി. എ. വി.രമണി. (പ്രസിഡന്റ്, പിലിക്കോട് ഗ്രാമ പഞ്ചായത്ത്)
സ്വാതന്ത്ര്യ ദിന സ്മരണകൾ പ്രഭാഷണം & എന്റോവ്മെന്റ് വിതരണം : ശ്രീ. പി.കുഞ്ഞിക്കണ്ണൻ 
                                   (ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ, പിലിക്കോട് ഗ്രാമ പഞ്ചായത്ത് )
ആശംസ: ശ്രീമതി. വി.വി. സുലോചന ( വാർഡ്‌ മെമ്പർ)
             ശ്രീ. കെ.പി. നാരായണൻ (വാർഡ്‌ മെമ്പർ)
             ശ്രീമതി. പി.വി.സിന്ധു. (അധ്യക്ഷ,മാതൃ രക്ഷാ കർതൃ സമിതി)
             ശ്രീമതി. ഗീതാരത്നം .കെ.കെ. (സീനിയർ അസിസ്റ്റന്റ്) 
നന്ദി:     മാസ്റ്റർ അജിൻ അശോക്‌  (സ്കൂൾ ലീഡർ)

തുടർന്ന്  പായസ ദാനം
സ്വാതന്ത്ര്യ ദിനം  ആവേശത്തിൽ 

സ്വാഗത ഭാഷണം 

സദസ്സ് 
ഉദ്ഘാടന പ്രസംഗം 

അധ്യക്ഷ പ്രസംഗം 


എന്റോവ്മെന്റ് വിതരണം 

സ്വാതന്ത്ര്യദിന പ്രഭാഷണം 
സ്വാതന്ത്ര്യദിനാശംസകള്‍

സ്വാതന്ത്ര്യ ദിനാഘോഷം 

അനുബന്ധ പരിപാടികൾ 

ക്വിസ് മത്സരം , ദേശഭക്തി ഗാന മത്സരം , പ്രസംഗ മത്സരം , പതിപ്പ് നിർമാണം, ചുമർപത്രികാ നിർമ്മാണം 

ആഘോഷപരിപാടികള്‍


പ്രസംഗമത്സരം

ദേശഭക്തിഗാനമത്സരം

ദേശഭക്തിഗാനമത്സരം
ക്വിസ്‌മത്സരം
 

Wednesday 13 August 2014


ഹിരോഷിമാ ദിനം

 ഹിരോഷിമാ ദിനം ആചരിച്ചു.
പോസ്റ്റർ രചന ക്ലാസ് തലത്തിൽ നടത്തി. യുദ്ധവിരുദ്ധ സന്ദേശം നല്കി 




Thursday 7 August 2014

ശുചിത്വ ബോധന ക്ലാസ്
സ്കൂൾ ആരോഗ്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മഴക്കാല രോഗങ്ങളെക്കുറിച്ചും ആരോഗ്യ ശീലങ്ങളെ കുറിച്ചും കൊടക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജെ.എച്ച്. ഐ. ശ്രീമതി അനിത, ജെ.പി.എച്ച്.എൻ. പ്രേമവല്ലി. എന്നിവർ  ക്ലാസ്സുകൾ കൈകാര്യം ചെയ്തു.
അനിത സിസ്റ്റർ 

ആരോഗ്യ ശീലങ്ങളെപ്പറ്റി 

മഴക്കാല രോഗങ്ങളെപ്പറ്റി 

Wednesday 6 August 2014

സാക്ഷരം-പരിപാടി ഉദ്ഘാടനം ചെയ്തു.

പിലിക്കോട് ഗവ.യു പി സ്കൂളില്‍ സാക്ഷരം പരിപാടിയുടെ ഉദ്ഘാടനം പി ടി എ പ്രസിഡണ്ട് ശ്രീ കെ വി ഭരതന്‍ നിര്‍വഹിച്ചു.എസ് ആര്‍ ജി കണ്‍വീനര്‍ പുഷ്പവല്ലി ടീച്ചര്‍ സ്വാഗതം പറ‌ഞ്ഞു.ഹെഡ്മാസ്റ്റര്‍ ശ്രീ പി വി പ്രഭാകരന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.
എസ്. ആർ. ജി. കണ് വീനർ - വി.എം പുഷ്പവല്ലി 

ഹെഡ്മാസ്റ്റർ പി.വി.പ്രഭാകരൻ 

പി.ടി.എ. പ്രസിഡന്റ് ഭരതൻ കെ.വി.





സാക്ഷരം കലണ്ടർ