പുതിയ വാര്‍ത്തകള്‍

G.U.P.S.PILICODE ന്റ്റെ ബ്ലോഗിലേക്ക് സ്വാഗതം

Monday 25 January 2016

ബി.ആര്‍.സി.യില്‍ വെച്ച്നടന്ന വിങ്സ്-മാപ് മാത് സ് പരിപാടിയില്‍ പിലിക്കോട് ഗവ.യു.പി സ്കൂള്‍ ഓവറോള്‍
നേടി.
WINGS -പരിപാടിയുടെ ഭാഗമായി ബി.ആര്‍.സിയില്‍ വച്ചു നടന്ന അബ്ദുള്‍കലാം ക്വിസ് മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയ ഹരിജിത്ത്.കെ

പഠനയാത്ര

മൈസൂരിലേക്ക് നടത്തിയ പഠനയാത്രയില്‍നിന്ന്








ഓര്‍ഗാനിക് ഫുഡ്ഫെസ്ററ്

വിങ്സ് പരിപാടിയുടെ ഭാഗമായിസ്കൂളില്‍ നടത്തിയ ഇലക്കറിമേളയില്‍ നിന്ന്



Tuesday 12 January 2016

Didtrict school Kalolsavam-Nadakam-3rd place with A grade

District School Kalolsavam-group song(sanskrit)-3rd place with A grade

District kalolsavam-Upanyasarachana(sanskrit) -1st place with A grade