പുതിയ വാര്‍ത്തകള്‍

G.U.P.S.PILICODE ന്റ്റെ ബ്ലോഗിലേക്ക് സ്വാഗതം

Sunday 13 March 2016

സ്മാര്‍ട്സ് ക്ലാസ് റൂം ഉദ്ഘാടനവും റോട്ടറി ഇ-ലേണിംഗ് സാങ്കേതികവിദ്യയുടെ ആരംഭവും











തൃക്കരിപ്പൂര്‍ റോട്ടറിയുടെയും പിലിക്കോട് ഗവ.യു.പി.സ്കൂള്‍ പി.ടി.എ കമ്മറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ നിര്‍മിച്ച സ്മാര്‍ട്ട് ക്ലാസ്,നൂതന സാങ്കേതിക വിദ്യകള്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഉപകരിക്കുന്നവിധത്തിലുള്ള കമ്പ്യുട്ടര്‍ സംവിധാനങ്ങള്‍,സ്മാര്‍ട്ട് സ്ക്രീന്‍,പ്രോജക്ടര്‍ എന്നിവകളുടെ ഉദ്ഘാടനം 2016 മാര്‍ച്ച് 10ന് ബഹു.പിലിക്കോട് ഗ്രാമപംചായത്ത് പ്രസിഡണ്ട് ശ്രീ.ടി.വി.ശ്രീധരന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു.

ബാലശാസ്ത്രകോ​ണ്ഗ്രസ്

ദേവിക.വി-സംസ്ഥാന ബാലശാസ്ത്രകോണ്ഗ്രസ്സിലേക്ക്

സംസ്കൃതം സ്കോളര്‍ഷിപ്പ്

സംസ്കൃതം സ്കോളര്‍ഷിപ്പ് നേടിയ കുട്ടികള്‍