പുതിയ വാര്‍ത്തകള്‍

G.U.P.S.PILICODE ന്റ്റെ ബ്ലോഗിലേക്ക് സ്വാഗതം

Tuesday 22 July 2014

സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്

സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞു. 

ഈ വര്ഷത്തെ സ്കൂൾ പാര്ലമെന്റ് തിരഞ്ഞെടുപ്പ് 22/ 07/ 2014 നു ചൊവ്വാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് നടന്നു. ഓരോ ക്ലാസ്സും ഒരു ബൂത്ത് ആയി പരിഗണിച്ചുകൊണ്ട് വോട്ടിങ്ങ് നടന്നു. ഇപ്രാവശ്യം ഇംഗ്ലീഷിനു പ്രാധാന്യം നല്കിക്കൊണ്ടായിരുന്നു തെരഞ്ഞെടുപ്പ്. കുട്ടികൾക്ക് ചിന്നമായി അനുവധിച്ചത് പക്ഷികളും മൃഗങ്ങളുമായിരുന്നു.അവയുടെ പേര് ഇംഗ്ലീഷിൽ എഴുതുകയായിരുന്നു വോറ്റിങ്ങ് രീതി. തെരഞ്ഞെടുപ്പ് പ്രചരണവും ഇംഗ്ലീഷിൽ ആയിരുന്നു. 






Monday 21 July 2014

സ്കൂൾ അസ്സംബ്ലി തിരഞ്ഞെടുപ്പ് ഒരുക്കം പൂർത്തിയായി 

ചാന്ദ്രദിനം ആഘോഷിച്ചു 

ഇന്ന് ജൂലൈ 21. ചാന്ദ്ര ദിനം 
അസ്സംബ്ലിയിൽ സീനിയര് അസിസ്റ്റന്റ്‌ ഗീതാരത്നം ടീച്ചർ ചാന്ദ്രദിന സന്ദേശം നല്കി.
ക്ലാസ്തലത്തിൽ ക്വിസ് മത്സരം, ചന്ദ്ര ദിന സെമിനാർ  എന്നിവ സംഘടിപ്പിച്ചു. യു.പി.ക്ലാസ്സുകളിലെ തെരഞ്ഞെടുത്ത കുട്ടികളെ 4 ഗ്രൂപ്പുകളാക്കി ഓരോ ഗ്രൂപ്പും പ്രത്യേക വിഷയം അവതരിപ്പിച്ചു.
മോഡരേറ്റർ അതുൽ  രാജ് 

രിഷികണ്ണൻ സ്വാഗത ഭാഷണം 

സ്കൂൾ അസ്സംബ്ലിയിൽ 
അജിൻ അശോക്‌ സെമിനാര് അവതരിപ്പിക്കുന്നു