പുതിയ വാര്‍ത്തകള്‍

G.U.P.S.PILICODE ന്റ്റെ ബ്ലോഗിലേക്ക് സ്വാഗതം

Wednesday, 9 December 2015

ജൈവപച്ചക്കറി കൃഷി ഉദ്ഘാടനം

പിലിക്കോട് കൃഷിഭവന്റെയും പിലിക്കോട് ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ഗവണ്മെണ്ട് യു.പി. സ്കൂളില്‍ജൈവപച്ചക്കറി കൃഷിയുടെ ഉല്‍ഘാടനം നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ടി.വി ശ്രീധരന്‍മാസ്റ്റര്‍  ഉല്‍ഘാടനം നിര്‍വഹിച്ചു.സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.പ്രഭാകരന്‍മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.പി.ടി.എ പ്രസിഡണ്ട് ശ്രീ.സുധാകരന്‍ അദ്ധ്യക്ഷനായി.കൃഷി ഓഫീസര്‍ ശ്രീ.ഹരീന്ദ്രന്‍,വാര്‍ഡ് അംഗം ശ്രീമതി വിപഞ്ചിക,സിന്ധു(MPTA),സദാനന്ദന്‍മാസ്റ്റര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.വി.ശ്രീഹരിമാസ്റ്റര്‍ നന്ദി പറഞ്ഞു.









Tuesday, 8 December 2015

അനുമോദനം

സംസ്ഥാനപ്രവ്ത്തിപരിചയമേളയില്‍ മരത്തില്‍ കോത്തുപണി ഇനത്തില്‍ A ഗ്രേഡോടെ രണ്ടാം സ്ഥാനം നേടിയ മിഥുന്‍. കെ.വി. യേയും മരപ്പണിയില്‍ A ഗ്രേഡ് നേടിയ ആദര്‍ശ് .കെ യെയും സ്കൂള്‍ പി.ടി എ അനുമോദിച്ചു

Thursday, 16 July 2015

ജൂലൈ 16-ദേശീയ സുരക്ഷാദിനം

ജൂലൈ 16-ദേശീയ സുരക്ഷാദിനം
അപകടങ്ങൾ സംഭവിച്ചാൽ എന്ത് ചെയ്യണം എന്ന് പഠിക്കാൻ ദേശീയ സുരക്ഷാദിനാചരണത്തിന്റെ ഭാഗമായി പിലിക്കോട് ഗവ. യു.പി.സ്കൂളിൽ പ്രത്യേക പരിശീലനം നടന്നു..തൃക്കരിപ്പൂർ ഫയർഫോർസ് ഓഫീസിലെ ജീവനക്കാരായ ഗോപി.കെ, സന്തോഷ്.കെ.കെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. വിവിധ അപകടങ്ങളിൽ ഉപയോഗിക്കുന്ന സുരക്ഷാഉപകരണങ്ങൾ പ്രദർശിപ്പിക്കുകയും അവയുടെ ഉപയോഗം വിശദീകരിക്കുകയും ചെയ്തു.വിവിധ സന്ദർഭങ്ങളിൽ ഉപയോഗിക്കുന്ന കയറു  കൊണ്ടുള്ള കെട്ടുകളും കുട്ടികളെ പരിചയപ്പെടുത്തി.


Tuesday, 7 July 2015

ഫീല്‍ഡ് ട്രിപ്പ്

ശിലായുഗസംസ്കാരത്തിന്റെ ശേഷിപ്പുകള്‍




അഞ്ചാം ക്ലാസ്സിലെ കുട്ടികള്‍ കരക്കേരുവിലുള്ള ശിലായുഗ കാലത്തെ ശവക്കല്ലറകള്‍ക്കു സമീപം

കൈയെഴുത്തുമാസികകള്‍

വായനാവാരത്തോടനുബന്ധിച്ച് വിവിധ ക്ലാസ്സുകള്‍ തയ്യാറാക്കിയ കൈയെഴുത്തുമാസികകള്‍

Monday, 29 June 2015

വായനാവാരം ക്വിസ് മല്‍സരം വിജയികള്‍

എല്‍. പി.വിഭാഗം... 

               ദേവാഞ്ജന, ഹരിഗോവിന്ദ്

യു.പി. വിഭാഗം....

               സ്വാതി.കെ, വിസ്മയ.വി.രാജ്

പോസ്ററര്‍ പ്രദര്‍ശനം

ജൂണ്‍ 26. ലോക മയക്കുമരുന്ന് വിരുദ്ധ ദിനം. പോസ്ററര്‍/കൊളാഷ് പ്രദര്‍ശനം


ജൂണ്‍ 26. ലോക മയക്കുമരുന്ന് വിരുദ്ധ ദിനം. പോസ്ററര്‍/കൊളാഷ് പ്രദര്‍ശനം
ലോക മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നടത്തിയ പോസ്ററര്‍/കൊളാഷ് പ്രദര്‍ശനത്തില്‍.. 

Wednesday, 24 June 2015

മാലിന്യവിമുക്ത സ്കൂള്‍ പരിസരം

പിലിക്കോട് കൃഷിഭവന്റെയും റെയ്ഡ്കോയുടേയും ആഭിമുഖ്യത്തില്‍ ബയോഗ്യാസ് പ്ലാന്റ്



പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.വി.രമണി ഉദ്ഘാടനം ചെയ്യുന്നു



Tuesday, 23 June 2015

ക്ലബ്ബുകൾ പ്രവർത്തനം തുടങ്ങി.

2015-16 വര്ഷത്തെ വിവിധ ക്ലബ്ബുകൾ രൂപീകരിച്ചു.

ഗണിതശാസ്ത്ര ക്ലബ്ബ് 

കോർഡിനേറ്റർ: ശ്രീകാന്ത്.പി.

കണവീനർ: പ്രവീണ്‍ പ്രസാദൻ. ആറാം തരം 


ശാസ്ത്ര ക്ലബ്ബ് 

കോർഡിനേറ്റർ: പവിത്രന്‍.കെ.വി.

കണവീനർ: അക്ഷയ് ലതീഷ് ഏഴാം തരം 


സാമൂഹ്യശാസ്ത്ര ക്ലബ്ബ് 

കോർഡിനേറ്റർ: ചേതന.പി

കണവീനർ: ബാല്‍ജിത്ത് ആറാം തരം 

ഇംഗ്ലീഷ് ക്ലബ്ബ് 

കോർഡിനേറ്റർ: വിജയലക്ഷ്മി.വി.കെ.


കണ്‍വീനർ: ഹരിജിത്ത് .കെ, ഏഴാംതരം

ഹിന്ദി ക്ലബ്ബ് 

കോർഡിനേറ്റർ: പ്രമീള.പി.വി.

കണവീനർ:സ്വാതി.കെ ഏഴാംതരം

വിദ്യാരംഗം കലാ സാഹിത്യ വേദി 

കോർഡിനേറ്റർ: ശോഭ.കെ

കണവീനർ: മൂരളികൃഷ്ണ ആറാം തരം 

ആരോഗ്യ-കായിക ക്ലബ്ബ് 

കോർഡിനേറ്റർ: നാരായണി.പി.വി.

കണവീനർ: രോഹിത്ത്.എ.ടി. ആറാം തരം 


 

വായനാവാരം ഉമടീച്ചര്‍(പയ്യന്നൂര്‍ ബി.ആര്‍.സി.) ഉദ്ഘാടനം ചെയ്യുന്നു


കൈയെഴുത്തുമാസിക പ്രകാശനം


Monday, 15 June 2015

പരിസ്ഥിതി ദിനം.. വൃക്ഷത്തൈ വിതരണം

ക്വിസ് മത്സരം
പതിപ്പ് നിര്‍മ്മാണം
പാമ്പുകളെ അടുത്തറിയാം
സഹജീവിസ്നേഹപരിശീലനം.. പവിത്രന്‍ ഏഴിലോട്

നമുക്കും തുടങ്ങാം........

Monday, 1 June 2015

നവാഗതര്‍ 60 



പിലിക്കോട് യു.പി. ഉത്സവലഹരിയില്‍

പ്രവേശനോത്സവ റാലി

പ്രവേശനോത്സവ ഗാനം

സ്വാഗതം.. പി.വി.പ്രഭാകരന്‍ 

അധ്യക്ഷന്‍..കെ.വി.ഭരതന്‍

ഉദ്ഘാടനം..സുലോചന.വി.വി

ആശംസ.. കെ.പി.നാരായണന്‍

കൃഷ്ണന്‍

രാകേഷ്

ധനേഷ്

ഗീതാരത്നം

ഉപഹാരവിതരണം.. 

പിലിക്കോട് സര്‍വീസ് സഹകരണബാങ്ക്

ഡിഫന്‍സ് മടിവയല്‍

സെന്‍ട്രല്‍ യൂനിററി കരപ്പാത്ത്

സ്ററാഫ് , പിലിക്കോട് യു.പി.സ്കൂള്‍

bags,umbrellas,slates, pencils, crayons,

sweets and payasam

Thursday, 22 January 2015

കളിവഞ്ചി സഹവാസ ക്യാമ്പ് സമാപിച്ചു..
ജനുവരി 17 18 തീയ്യതികളിൽ ....
ബി. ആർ.സി. യുടെ സഹകരണത്തോടെ..
40 കുട്ടികൾ .... 30 അമ്മമാർ ....
മുംതാസ് ടീച്ചറും സംഘവും നേതൃത്വ നല്കി..
പാട്ടിന്റെ പാലാഴി,
ചിത്രലോകം...
ശാസ്ത്ര ലോകം...
സിനിമാലോകം...
പഠനോധ്യാനം...
സമാപന സമ്മേളനത്തിൽ എം.എൽ .എ. ശ്രീ കെ.കുഞ്ഞിരാമന്റെ സാന്നിധ്യം...
റണ്‍ കേരള റണ്‍ 
പിലിക്കോട് സ്കൂളും ഓടി.........