ജൂലൈ 16-ദേശീയ സുരക്ഷാദിനം
അപകടങ്ങൾ സംഭവിച്ചാൽ എന്ത് ചെയ്യണം എന്ന് പഠിക്കാൻ ദേശീയ
സുരക്ഷാദിനാചരണത്തിന്റെ ഭാഗമായി പിലിക്കോട് ഗവ. യു.പി.സ്കൂളിൽ പ്രത്യേക
പരിശീലനം നടന്നു..തൃക്കരിപ്പൂർ ഫയർഫോർസ് ഓഫീസിലെ ജീവനക്കാരായ ഗോപി.കെ,
സന്തോഷ്.കെ.കെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. വിവിധ
അപകടങ്ങളിൽ ഉപയോഗിക്കുന്ന സുരക്ഷാഉപകരണങ്ങൾ പ്രദർശിപ്പിക്കുകയും അവയുടെ
ഉപയോഗം വിശദീകരിക്കുകയും ചെയ്തു.വിവിധ സന്ദർഭങ്ങളിൽ ഉപയോഗിക്കുന്ന കയറു കൊണ്ടുള്ള കെട്ടുകളും കുട്ടികളെ പരിചയപ്പെടുത്തി. പുതിയ വാര്‍ത്തകള്‍
Thursday, 16 July 2015
Tuesday, 7 July 2015
Subscribe to:
Posts (Atom)