പുതിയ വാര്‍ത്തകള്‍

G.U.P.S.PILICODE ന്റ്റെ ബ്ലോഗിലേക്ക് സ്വാഗതം

Monday, 29 September 2014

സ്കൂൾതല സാമൂഹ്യ ശാസ്ത്ര ക്വിസ് 

ഒന്നാം സ്ഥാനം : ഋഷികണ്ണൻ 

രണ്ടാം സ്ഥാനം അഞ്ജലി. ഡി 

    എല്ലാ വിദ്യാർഥികൾക്കും പച്ചക്കറി വിത്ത്  

എല്ലാ വിദ്യാർഥികൾക്കും പച്ചക്കറി വിത്ത് പദ്ദതിയുടെ ഭാഗമായി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പച്ചക്കറി വിത്ത് നല്കി. പിലിക്കോട് കൃഷിഭവനിലെ ഹരീന്ദ്രൻ ടി.വി., വിത്ത് വിതരണപരിപാടി ഉദ്ഘാടനം ചെയ്തു. കൃഷി ചെയ്യേണ്ട വിധം വിശദീകരിച്ചു.
ടി.വി.ഹരീന്ദ്രൻ കൃഷിരീതി വിശദീകരിക്കുന്നു.

വിത്ത് വിതരണം സ്കൂൾ ലീഡർ അജിണ്‍ അശോകിന് നല്കി ഉദ്ഘാടനം ചെയ്യുന്നു.

വിത്ത് വിതരണത്തിനിടയിൽ 

വിത്ത് വിതരണത്തിനിടയിൽ


അഭിനന്ദനങ്ങൾ

സിദ്ദാർഥ്. എസ്. ഉപജില്ലാ ഗണിത ക്വിസ് ഒന്നാം സ്ഥാനം 

 

 

 

അഭിനന്ദനങ്ങൾ

അതുൽ രാജ്.കെ.വി.. ഉപജില്ലാ ഗണിതശാസ്ത്ര സെമിനാർ, രണ്ടാം സ്ഥാനം 


Thursday, 25 September 2014

സ്കൂള്‍ കായികമേള

സ്കൂൾ തല കായിക മേള 24 / 09 / 2014 നു നടന്നു. പി.ടി.എ പ്രസിഡന്റ് കെ.വി.ഭരതൻ ഉദ്ഘാടനം ചെയ്തു.





Thursday, 18 September 2014

ഹിന്ദി പക്ഷാചരണം  
 സെപ്തംബർ 16 മുതൽ 22 വരെ. 
ക്വിസ് മത്സരം 
പോസ്റ്റർ രചനാ മത്സരം 
മുറ്റത്തൊരു ഹിന്ദി മരം 
എന്നിവ സംഘടിപ്പിച്ചു 




സാക്ഷരം സഹവാസ ക്യാമ്പ് 
സാക്ഷരം സഹവാസ ക്യാമ്പ് സെപ്തംബർ 11 നു നടന്നു. 
15 കുട്ടികൾ പങ്കെടുത്തു.

Thursday, 4 September 2014

ഓണാശംസകള്‍

ഓണം ആഘോഷിച്ചു.
സ്കൂൾ പി.ടി.എ യുടെ ആഭിമുഖ്യത്തിൽ ഓണം സമുചിതമായി ആഘോഷിച്ചു. 
പൂക്കളമത്സരം , അമ്മ ക്വിസ് , ഓണസദ്യ എന്നിവ നടന്നു. 


സദ്യയുടെ ഒരുക്കത്തിൽ 

ഇങ്ങനെ പോരേ 

ഇപ്പോ റെഡിയാവും

Tuesday, 2 September 2014


അരി വിതരണം ചെയ്തു.
ഓണാഘോഷത്തോടനുബന്ധിച്ച് എല്ലാ കുട്ടികൾ ക്കും 5 കിലോഗ്രാം അരി വിതരണം ചെയ്തു. മദർ പി.ടി.എ അധ്യക്ഷ ശ്രീമതി സിന്ധു. പി.വി. ഉദ്ഘാടനം ചെയ്തു. 


ബ്ലോഗ് ഉദ്ഘാടനം ചെയ്തു 
പി.ടി.എ പ്രസിഡന്റ് കെ.വി.ഭരതൻ 29.8.2014