പുതിയ വാര്‍ത്തകള്‍

G.U.P.S.PILICODE ന്റ്റെ ബ്ലോഗിലേക്ക് സ്വാഗതം

Saturday, 27 December 2014

മാതൃസമിതി

മാതൃസമിതി യോഗം 30-12-2014ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് ചേരുന്നു  .കൃത്യസ​മയത്ത് എത്തിച്ചേരുവാന്‍ താത്പര്യം .          
  പിലിക്കോട്  
   27-12-14.                                                                            ഹെഡ്മാസ്ററര്‍

Monday, 29 September 2014

സ്കൂൾതല സാമൂഹ്യ ശാസ്ത്ര ക്വിസ് 

ഒന്നാം സ്ഥാനം : ഋഷികണ്ണൻ 

രണ്ടാം സ്ഥാനം അഞ്ജലി. ഡി 

    എല്ലാ വിദ്യാർഥികൾക്കും പച്ചക്കറി വിത്ത്  

എല്ലാ വിദ്യാർഥികൾക്കും പച്ചക്കറി വിത്ത് പദ്ദതിയുടെ ഭാഗമായി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പച്ചക്കറി വിത്ത് നല്കി. പിലിക്കോട് കൃഷിഭവനിലെ ഹരീന്ദ്രൻ ടി.വി., വിത്ത് വിതരണപരിപാടി ഉദ്ഘാടനം ചെയ്തു. കൃഷി ചെയ്യേണ്ട വിധം വിശദീകരിച്ചു.
ടി.വി.ഹരീന്ദ്രൻ കൃഷിരീതി വിശദീകരിക്കുന്നു.

വിത്ത് വിതരണം സ്കൂൾ ലീഡർ അജിണ്‍ അശോകിന് നല്കി ഉദ്ഘാടനം ചെയ്യുന്നു.

വിത്ത് വിതരണത്തിനിടയിൽ 

വിത്ത് വിതരണത്തിനിടയിൽ


അഭിനന്ദനങ്ങൾ

സിദ്ദാർഥ്. എസ്. ഉപജില്ലാ ഗണിത ക്വിസ് ഒന്നാം സ്ഥാനം 

 

 

 

അഭിനന്ദനങ്ങൾ

അതുൽ രാജ്.കെ.വി.. ഉപജില്ലാ ഗണിതശാസ്ത്ര സെമിനാർ, രണ്ടാം സ്ഥാനം 


Thursday, 25 September 2014

സ്കൂള്‍ കായികമേള

സ്കൂൾ തല കായിക മേള 24 / 09 / 2014 നു നടന്നു. പി.ടി.എ പ്രസിഡന്റ് കെ.വി.ഭരതൻ ഉദ്ഘാടനം ചെയ്തു.





Thursday, 18 September 2014

ഹിന്ദി പക്ഷാചരണം  
 സെപ്തംബർ 16 മുതൽ 22 വരെ. 
ക്വിസ് മത്സരം 
പോസ്റ്റർ രചനാ മത്സരം 
മുറ്റത്തൊരു ഹിന്ദി മരം 
എന്നിവ സംഘടിപ്പിച്ചു 




സാക്ഷരം സഹവാസ ക്യാമ്പ് 
സാക്ഷരം സഹവാസ ക്യാമ്പ് സെപ്തംബർ 11 നു നടന്നു. 
15 കുട്ടികൾ പങ്കെടുത്തു.

Thursday, 4 September 2014

ഓണാശംസകള്‍

ഓണം ആഘോഷിച്ചു.
സ്കൂൾ പി.ടി.എ യുടെ ആഭിമുഖ്യത്തിൽ ഓണം സമുചിതമായി ആഘോഷിച്ചു. 
പൂക്കളമത്സരം , അമ്മ ക്വിസ് , ഓണസദ്യ എന്നിവ നടന്നു. 


സദ്യയുടെ ഒരുക്കത്തിൽ 

ഇങ്ങനെ പോരേ 

ഇപ്പോ റെഡിയാവും

Tuesday, 2 September 2014


അരി വിതരണം ചെയ്തു.
ഓണാഘോഷത്തോടനുബന്ധിച്ച് എല്ലാ കുട്ടികൾ ക്കും 5 കിലോഗ്രാം അരി വിതരണം ചെയ്തു. മദർ പി.ടി.എ അധ്യക്ഷ ശ്രീമതി സിന്ധു. പി.വി. ഉദ്ഘാടനം ചെയ്തു. 


ബ്ലോഗ് ഉദ്ഘാടനം ചെയ്തു 
പി.ടി.എ പ്രസിഡന്റ് കെ.വി.ഭരതൻ 29.8.2014 
 
 
 
 

Tuesday, 26 August 2014

നാട്ടറിവുദിനം


  • നാട്ടറിവുദിനം- പ്രവൃത്തിപരിചയ ശില്‍പശാല


























































































  • ശ്രീ.കെ.വി. ശശിധരന്‍



നാട്ടറിവുദിനം

നാട്ടറിവുദിനം

നാട്ടറിവുദിനം

നാട്ടറിവുദിനം

പ്രവൃത്തിപരിചയ ശില്‍പശാല
പ്രവൃത്തിപരിചയ ശില്‍പശാല

പ്രവൃത്തിപരിചയ ശില്‍പശാല

പ്രവൃത്തിപരിചയ ശില്‍പശാല

Add caption
പ്രവൃത്തിപരിചയ ശില്‍പശാല

പ്രവൃത്തിപരിചയ ശില്‍പശാല

പ്രവൃത്തിപരിചയ ശില്‍പശാല

Thursday, 14 August 2014

സ്വാതന്ത്ര്യ ദിനാഘോഷവും 
എൻഡോവ്മെന്റ് വിതരണവും 
ആഗസ്ത് 15. നു   10  മണിക്ക് 
സ്വാഗതം :ശ്രീ. പി.വി.പ്രഭാകരൻ,(ഹെദ്മാസ്റ്റർ)
അധ്യക്ഷൻ: ശ്രീ.  കെ.വി.ഭരതൻ (പ്രസിഡന്റ്, പി.ടി.എ.)
ഉദ്ഘാടനം : ശ്രീമതി. എ. വി.രമണി. (പ്രസിഡന്റ്, പിലിക്കോട് ഗ്രാമ പഞ്ചായത്ത്)
സ്വാതന്ത്ര്യ ദിന സ്മരണകൾ പ്രഭാഷണം & എന്റോവ്മെന്റ് വിതരണം : ശ്രീ. പി.കുഞ്ഞിക്കണ്ണൻ 
                                   (ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ, പിലിക്കോട് ഗ്രാമ പഞ്ചായത്ത് )
ആശംസ: ശ്രീമതി. വി.വി. സുലോചന ( വാർഡ്‌ മെമ്പർ)
             ശ്രീ. കെ.പി. നാരായണൻ (വാർഡ്‌ മെമ്പർ)
             ശ്രീമതി. പി.വി.സിന്ധു. (അധ്യക്ഷ,മാതൃ രക്ഷാ കർതൃ സമിതി)
             ശ്രീമതി. ഗീതാരത്നം .കെ.കെ. (സീനിയർ അസിസ്റ്റന്റ്) 
നന്ദി:     മാസ്റ്റർ അജിൻ അശോക്‌  (സ്കൂൾ ലീഡർ)

തുടർന്ന്  പായസ ദാനം
സ്വാതന്ത്ര്യ ദിനം  ആവേശത്തിൽ 

സ്വാഗത ഭാഷണം 

സദസ്സ് 
ഉദ്ഘാടന പ്രസംഗം 

അധ്യക്ഷ പ്രസംഗം 


എന്റോവ്മെന്റ് വിതരണം 

സ്വാതന്ത്ര്യദിന പ്രഭാഷണം 
സ്വാതന്ത്ര്യദിനാശംസകള്‍

സ്വാതന്ത്ര്യ ദിനാഘോഷം 

അനുബന്ധ പരിപാടികൾ 

ക്വിസ് മത്സരം , ദേശഭക്തി ഗാന മത്സരം , പ്രസംഗ മത്സരം , പതിപ്പ് നിർമാണം, ചുമർപത്രികാ നിർമ്മാണം 

ആഘോഷപരിപാടികള്‍


പ്രസംഗമത്സരം

ദേശഭക്തിഗാനമത്സരം

ദേശഭക്തിഗാനമത്സരം
ക്വിസ്‌മത്സരം
 

Wednesday, 13 August 2014


ഹിരോഷിമാ ദിനം

 ഹിരോഷിമാ ദിനം ആചരിച്ചു.
പോസ്റ്റർ രചന ക്ലാസ് തലത്തിൽ നടത്തി. യുദ്ധവിരുദ്ധ സന്ദേശം നല്കി